HomeEntertainmentപ്രശസ്ത സംഗീതജ്ഞൻ ഔസേപ്പച്ചന് ആജീവനാന്ത പുരസ്‌കാരം

പ്രശസ്ത സംഗീതജ്ഞൻ ഔസേപ്പച്ചന് ആജീവനാന്ത പുരസ്‌കാരം

Published on

മലയാള സംഗീതസംവിധാന രംഗത്തെ ഇതിഹാസമായ ഔസേപ്പച്ചൻ മുംബൈയിലെത്തുന്നു. കണ്ണൂർ കൾച്ചറൽ അസോസിയേഷൻ – നവിമുംബൈ നൽകുന്ന Lifetime Achievement Award ഏറ്റുവാങ്ങാനാണ് മലയാളികളുടെ പ്രിയങ്കരനായ സംഗീതസംവിധായകൻ മഹാനഗരത്തിലെത്തുന്നത്.

ഓഗസ്റ്റ് 17 ന് നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന KCA യുടെ വാർഷികാഘോഷ ചടങ്ങിൽ ഔസേപ്പച്ചന് അവാർഡ് നൽകി ആദരിക്കും. തുടർന്ന് ഔസേപ്പച്ചന്റെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തി ലൈവ് ഓർക്കസ്ട്രയും ഉണ്ടായിരിക്കുന്നതാണ്.

പ്രവേശനപാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും

വാസൻ വീരച്ചേരി – 7738159911
പ്രകാശൻ. പി. പി – 9702442220
ഗോപിനാഥൻ നമ്പ്യാർ – 7021808025

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this