Homeനവി മുംബൈയിലെ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

നവി മുംബൈയിലെ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Published on

രവീന്ദ്രൻ നായരുടെ മകൻ; മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് അയച്ചു

നവി മുംബൈ: കോപ്പർഖൈർനെയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ മലയാളി യുവാവ് ശബരിക്ക് (മഹി) വിട. ഘൻസോളിയിൽ താമസിക്കുന്ന ശബരി, ബൈക്ക് ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശിയാണ്.

ഘൻസോളി മലയാളി സമാജത്തിന്റെ മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ രവീന്ദ്രൻ നായരുടെ മകനാണ് ശബരി. പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

അപകടത്തെ തുടർന്ന് വാഷി മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം സ്വദേശമായ കോന്നിയിലേക്ക് കൊണ്ടുപോയി.

ശബരിയുടെ നിര്യാണത്തിൽ മലയാളം മിഷൻ മുംബൈ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. യുവാവിന്റെ അപ്രതീക്ഷിത വേർപാടിൽ ഘൻസോളിയിലെ

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും | AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നവി മുംബൈയിൽ മലയാളി ഐക്യത്തിന് പുതിയ വേദി; പൻവേൽ മുതൽ ഐരോളി വരെ 12 സംഘടനകൾ കൈകോർത്തു!

നവി മുംബൈയിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ രൂപീകരിച്ചു; സമുദായ പ്രശ്നങ്ങൾക്ക് കൂട്ടായ ഇടപെടൽ ലക്ഷ്യം നവി മുംബൈ: മലയാളി...

മൂകാംബിക ദേവിയുടെ തിരുസന്നിധിയിൽ നൃത്താർച്ചനയുമായി നൂപുരയിലെ നർത്തകിമാർ

ദീപാവലി ദിനത്തിൽ കൊല്ലൂർ ശ്രീ മൂകാംബിക ദേവിയുടെ തിരുസന്നിധിയിൽ നൃത്താർച്ചനയുമായി നൂപുര സ്കൂൾ ഓഫ് ഡാൻസിലെ നർത്തകിമാർ. നവി...

നോർക്ക കെയർ പ്രീമിയം വർധനയിൽ ആശ്വാസസൂചന; നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അടിസ്ഥാന ഇൻഷുറൻസ് പദ്ധതി സാധാരണ പ്രവാസികൾക്ക് താങ്ങാവുന്ന നിലയിലാക്കും; പരാതി വിശദമായി പരിശോധിക്കുമെന്ന് ഉറപ്പ് തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ്...

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക...
spot_img

More like this