amchimumbaionline.com

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്,...
spot_img

Keep exploring

മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ അഞ്ച് കർമ്മ പദ്ധതികൾക്ക് അസംബ്ലി അംഗീകാരം

മുംബൈ: മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പ്രധാന കർമ്മ പദ്ധതികൾക്ക് ഭദ്രാസന അസംബ്ലി അംഗീകാരം നൽകി....

ഡോ. കെ. കെ. ദാമോദരൻ അനുസ്മരണം ഓഗസ്റ്റ് 17ന്

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി സ്ഥാപകനും പ്രശസ്ത ന്യൂക്ലിയർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്റെ 12-ാമത് ചരമവാർഷിക...

കുഞ്ഞിച്ചുവടുകളിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടാനയിലേക്കൊരു യാത്ര

മുംബൈ: നഗരത്തിന്റെ തിരക്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിലും ബാല്യത്തിന്റെ സ്വാഭാവിക കൗതുകം പലപ്പോഴും വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു. ആ കുഞ്ഞുമനസ്സുകളെ...

ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകൻ കെ.പി. ശ്രീജിത്തിന് ഐ.ഐ.എം അഹമ്മദാബാദിന്റെ അംഗീകാരം

കണ്ണൂർ: സംരംഭക രംഗത്തെ ശ്രദ്ധേയമായ നേട്ടവുമായി ഇൻറഗ്രോ ഫിൻസെർവ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.പി. ശ്രീജിത്ത്. അദ്ദേഹത്തിന്റെ സംരംഭക...

അരുണാചൽ മുഖ്യമന്ത്രിക്ക് ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം അവതരിപ്പിച്ച് ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ

അരുണാചൽ പ്രദേശ്: ഹിമാലയൻ യൂണിവേഴ്സിറ്റി, ജൊല്ലാങ്, ഇറ്റാനഗറിന്റെ വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, സഹരചയിതാവായ “Empowering...

പ്രവേശനോത്സവം അവിസ്മരണീയമാക്കി ടി.ടി.എഫ്‌.എ.സി

കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം അണുശക്തിനഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ്...

കേരളീയ സമാജം ഡോംബിവ്‌ലിയിൽ സാഹിത്യസായാഹ്നവും കഥാസമാഹാര പ്രകാശനവും

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഗസ്റ്റ് മാസ സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരൻ മുരളി വട്ടേനാട്ടിന്റെ രണ്ട് കഥകൾ ചർച്ച ചെയ്തു....

മുംബൈ നോർക്ക ഡെവലപ്‌മെന്റ് ഓഫീസറായി അരുൺ ആർ. ബി. ചുമതലയേറ്റു

മുംബൈ: എൻ.ആർ.കെ. (NRK) ഡെവലപ്‌മെന്റ് ഓഫീസറായി ​പൊതു ഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആയ അരുൺ ആർ. ബി....

NWA ഡോംബിവിലി പൂക്കള മത്സരം വിജയികൾ

മുംബൈയിലെ ഓണാഘോഷങ്ങൾക്ക് തിരി തെളിയിച്ചുകൊണ്ട് NWA ഡോംബിവിലി 09.08.2026 ഞായറാഴ്ച കമ്പൽപ്പാട മോഡൽ കോളേജിൽ വെച്ച് പൂക്കളെ മത്സരം...

കർക്കിടക വാവുബലി ആഗസ്റ്റ് 12ന് പൻവേലിൽ

പൻവേൽ: പൻവേൽ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി ആഗസ്റ്റ് 12ന് ഗാഢേശ്വർ നദീതീരത്തുള്ള ശിവക്ഷേത്ര...

അംബർനാഥിൽ കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

അംബർനാഥ്: മുംബൈയിലെ അരുവിപ്പുറം എന്നറിയപ്പെടുന്ന അംബർനാഥ് വെസ്റ്റ് ബിസോൾ ഗ്രാമത്തിലെ ശിവ–ഗുരു മന്ദിരത്തിൽ കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി....

ശ്രീനാരായണ കലാക്ഷേത്രത്തിന് തുടക്കം; മുംബൈയിൽ കലാപഠനത്തിന് പുതിയ വേദി

കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ മുംബൈയിൽ പുതിയൊരു വേദി. ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണ കലാക്ഷേത്രം എന്ന...

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...