പതിമൂന്നാം കേന്ദ്ര മലയാളോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടന്നു. ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ കൈമാറിയ ദീപ ശിഖ മലയാളഭാഷാപ്രചാരണ സംഘം പ്രസിഡന്റ് റീന സന്തോഷ് ഏറ്റു വാങ്ങി. For more pictures, click here
നാളെ കമ്പൽപാഡ മോഡൽ കോളേജ് അങ്കണത്തിൽ വിവിധ സ്റ്റേജുകളിലായി ആയിരത്തോളം പ്രതിഭകൾ വേദികളെ ത്രസിപ്പിക്കും. 4 മുതൽ 85...
മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം ശനിയാഴ്ച രാവിലെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നഗരത്തെ നടുക്കിയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.
എസ്എആർ ഓപ്പറേഷൻ്റെ ഭാഗമായി കാണാതായ യാത്രക്കാരെ കണ്ടെത്താൻ നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും ബോട്ടുകളുമാണ് തിരച്ചിൽ നടത്തിയിരുന്നത്.
രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന...
മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും.
കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...