മുംബൈ: വിജയദശമി ദിനത്തിൽ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും നടത്തി ബോംബെ കേരളീയ സമാജം. മാട്ടുംഗ കേരള ഭവനത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ പതിനഞ്ചോളം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.
വിരമിച്ച കോളേജ് അധ്യാപകനും സമാജം മുൻ സെക്രട്ടറിയുമായ വിനോദ് കുമാർ നായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുനൽകി. പൂജയോടെയും ലളിതാസഹസ്രനാമ പാരായണത്തോടെയും ആരംഭിച്ച ചടങ്ങിന് സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസ്, സെക്രട്ടറി എ....
മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഫീസിലേക്കും തിരിച്ചും ഓട്ടോറിക്ഷകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായാണ് ജീവനക്കാരുടെ പരാതി.
BSNL, DOT, CGST വകുപ്പുകളിലായി 600-ലധികം ജീവനക്കാരും ഉദ്യോഗസ്ഥരും ജോലി ചെയ്യുന്ന ഓഫീസിലേക്കുള്ള യാത്രാക്ലേശം കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുകയാണെന്നാണ് ആരോപണം. രാവിലെ ഓഫീസിലെത്താനും വൈകുന്നേരം കൃത്യസമയത്ത് വീടുകളിലേക്ക് മടങ്ങാനും ജീവനക്കാർക്ക്...
അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം വർണാഭമായി
മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ...
മുംബൈ: മുൻ കോർപ്പറേറ്ററും സിബിഡി കൈരളി സമാജം പ്രസിഡന്റുമായിരുന്ന സാബു ഡാനിയേലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു....
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭിവണ്ടി-നിസാംപൂർ നഗരസഭ ആസ്ഥാനത്തിന്...
മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന്...