നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ...
മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്.
യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്,...
ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ ‘സെമിനാർ പരമ്പര 2026’ ശ്രദ്ധേയമായി
മുംബൈ: വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും മികച്ച ആശയവിനിമയം...
മുംബൈ: ഓണക്കാലത്ത് കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ യാത്രാപ്രതിസന്ധിയിൽപ്പെട്ട മുംബൈ മലയാളികൾക്ക് ആശ്വാസമായി ഓഗസ്റ്റ് 23ന് മുംബൈയിൽ നിന്ന് കേരളത്തിലേക്ക്...
നവിമുംബൈ: കേരളത്തിന്റെ തനത് കലാരൂപങ്ങളും പാരമ്പര്യങ്ങളും ആവിഷ്കരിച്ച് സീവുഡ്സിൽ വീണ്ടും ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സീവുഡ്സ് മലയാളി സമാജവും നെക്സസ്...