നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ...
മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്.
യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്,...
വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തിയ ചെറുകഥ, കവിത മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തിൽ...
സമകാലിക കവിത - രാജൻ കിണറ്റിങ്കര ::::::
ഒരു ചെക്ക് എഴുതിടോക്കൺ എടുത്ത്കൗണ്ടറിലേക്ക് നോക്കിഊഴം കാത്തിരിക്കുന്നസുഖംഎ.ടി.എം ൽ കിട്ടില്ല
ഓണത്തിന്പുറത്ത് പോയിഇരു...
പ്രവാസി സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പദ്ധതിയുടെ...
മുംബൈ: ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്കെതിരെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ...