താനെ അസാദ് നഗർ മലയാളി സമാജം സംഘടിപ്പിച്ച സംഗീത-ഹാസ്യ സന്ധ്യ പ്രേക്ഷക പ്രശംസ നേടി. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായ സംഘടന 2006-ലാണ് ആരംഭിച്ചത്. സമൂഹ സേവനമെന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയ സംഘടന പ്രകൃതിദുരന്തങ്ങളിലും കൊവിഡ് മഹാമാരിക്കാലത്തും നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
കോവിഡിന് ശേഷം പ്രവർത്തനങ്ങൾ മന്ദീഭവിച്ച മലയാളി സമാജം വീണ്ടും സേവന മേഖലകളിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ...
മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ എന്ന നാടകം കൈയ്യടി നേടുമ്പോൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂരിഭാഗം പേരും പുതുമുഖങ്ങളായിരുന്നുവെന്നത് മലയാള നാടകവേദിക്ക് പുത്തനുണർവേകും.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ സന്തോഷ് കീഴാറ്റൂർ, വിനയ് ഫോർട്ട്, സന്തോഷ് കൃഷ്ണ തുടങ്ങിയവർ മുഖ്യാതിഥികളായി നാടകം കാണാനെത്തി
For more photos of the drama click...