പാലക്കാട് പ്രവാസി സെന്ററിന്റെ അഞ്ചാമത് വാർഷിക കുടുംബ സംഗമം ഹർഷം 2025 ആഗസ്റ്റ് 3 ന് നടക്കും. പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ വൈകീട്ട് 3.30 ന് പരിപാടി ആരംഭിക്കും. സെന്റർ 'റീഫ്രെയിം ലഹരി വിരുദ്ധ പ്രചാരണ'ത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസമത്സര വിജയികളെയും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പരിപാടിയിൽ ആദരിക്കും.
സെന്റർ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപാരിപാടികൾക്കു പുറമെ...
മലയാളി ഗായകർക്കായി ആൾ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക
മേഖലാതല മത്സരങ്ങൾ ഒക്ടോബർ...
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാൻ ശ്രദ്ധിക്കണമെന്നാണ് വാരിജാക്ഷന്‍ നെടുമ്പുള്ളി പറയുന്നത്. മുംബൈയിലെ ട്രെയിൻ യാത്രകളിൽ സാമൂഹിക,...
മുംബൈയിൽ രാജ്യത്തെ ആദ്യത്തെ ഷോറൂം തുറന്നതോടെ, ഓട്ടോമോട്ടീവ് കമ്പനിയായ എലോൺ മസ്കിന്റെ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി...