ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രക്കായി സുനിൽ ഹെന്ററി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകമാണ് “നിഴലുകൾക്കും നിറഭേദമോ”. നാടക രചനയും സംവിധാനവും സുനിൽ ഹെന്ററിയാണ് നിർവഹിച്ചിരിക്കുന്നത്. അഞ്ച് കഥാപാത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള ലഘുനാടകമാണിത്.
ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ജനുവരി 30-ന് വൈകുന്നേരം 6 മണിക്ക് നെറുൾ ഗുരുദേവഗിരിയിൽ നാടകം അരങ്ങേറും.
നാടകത്തിൽ N. S. രാജൻ, K. സുനിൽ കുമാർ,...
കേരളത്തിന്റെ പ്രവാസി സമൂഹത്തിന്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി, മഹാരാഷ്ട്രയിൽ നിന്ന് ലോക കേരള സഭാംഗമായി ഫെയ്‌മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) വർക്കിങ് പ്രസിഡന്റുമായ ജയപ്രകാശ് നായരെ തിരഞ്ഞെടുത്തു.
ഈ നേട്ടത്തിൽ ഫെയ്‌മ മഹാരാഷ്ട്ര ട്രഷററും എൻഎംസി എ വൈസ് പ്രസിഡന്റുമായ ഉണ്ണി വി. ജോർജ്, ഫെയ്‌മ മഹാരാഷ്ട്ര...
മൈക്രോ-ഡ്രാമകൾക്കായുള്ള ഏറ്റവും ആവേശകരമായ പുതിയ വിളനിലമായി ഇന്ത്യ അതിവേഗം വളരുകയാണ്. മൈക്രോ-ഡ്രാമകൾക്കായുള്ള ഏറ്റവും ആവേശകരമായ പുതിയ വിളനിലമായി ഇന്ത്യ...
കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ മറാഠി ചിത്രത്തിന് പ്രദർശന കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകരായ...
ബോളിവുഡ് നടൻ ധർമ്മേന്ദ്രയെ ശ്വാസകോശ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89 വയസ്സുള്ള നടന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ്...
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ധര്മേന്ദ്രയെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിലിൽ ധർമ്മേന്ദ്രയ്ക്ക് കണ്ണ്...