amchimumbaionline.com

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്,...
spot_img

Keep exploring

ധർമ്മേന്ദ്ര പ്രധാന്റെ രാജി; ഒരു പാറ്റ ഒരു സ്വേച്ഛാധിപതിയെ വീഴ്ത്തിയെന്ന് താക്കറെയുടെ പരിഹാസം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം വിജയം കണ്ടെന്ന് ഉദ്ധവ് താക്കറെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ധർമേന്ദ്ര പ്രധാന്റെ രാജി ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ മുഖം: ഹരികുമാർ മേനോൻ

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആഘോഷിക്കേണ്ട വിഷയമല്ലെന്നും, മറിച്ച് ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ ഉദാഹരണമായി...

ശ്രീനാരായണ കലാക്ഷേത്ര പ്രവർത്തനമാരംഭിച്ചു

മുംബയ്: കലയെയും കലാപ്രതിഭകളെയും പ്രോൽസാഹിപ്പിക്കുകയും പുതു തലമുറയിൽ കലാ സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ...

ഡൽഹിയിലെ പ്രതിഷേധം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപകരണമാകരുതെന്ന് ഹരികുമാർ മേനോൻ

മുംബൈ : ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുപകരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപകരണമായി പ്രതിഷേധങ്ങൾ മാറരുതെന്ന് ഡെമോക്രാറ്റിക്...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥി പ്രതിഷേധം; പിന്തുണയുമായി ബോളിവുഡ് താരങ്ങളും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും. മുംബൈയിൽ നടന്ന സിജെപി പ്രതിഷേധ...

ആദർശ അധ്യാപക സന്മാൻ പുരസ്കാര നിറവിൽ ഡോ. ഉമ്മൻ ഡേവിഡ്‌

താനെ ജില്ലയിലെ ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മേധാവി ഡോ. ഉമ്മൻ ഡേവിഡിന് ‘ആദർശ അധ്യാപക...

മുംബൈയിൽ ഓഗസ്റ്റ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ നഗരത്തിൽ വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുംബൈ പോലീസ്. മഹാരാഷ്ട്ര പോലീസ്...

മുംബൈയിലെ വന്യജീവികൾക്ക് ഇനി മലയാളി സംരക്ഷകൻ; മുംബൈ ഉപനഗരങ്ങളുടെ ഓണററി വാർഡനായി സുനിഷ്

മുംബൈ: വന്യജീവി സംരക്ഷണത്തിനും മൃഗക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന സേവനം. ഇപ്പോഴിതാ, മുംബൈ ഉപനഗരങ്ങളിലെ വന്യജീവികളുടെ...

മഴക്കാല ഭീഷണി; മുംബൈയിൽ അഞ്ച് പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തി

ൺസൂൺ മഴ ശക്തമായതോടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും പാമ്പുകളുടെയും മറ്റ് ഉരഗങ്ങളുടെയും സാന്നിധ്യം വർധിക്കുകയാണ്. മഴയിൽനിന്നും വെള്ളക്കെട്ടിൽനിന്നും രക്ഷതേടി...

മിനിമം ഇപിഎഫ് പെൻഷൻ 7,500 രൂപയാക്കുമോ? കേന്ദ്ര നിലപാട് അറിയാം; ഇപിഎസ് 2026-ലെ പ്രധാന മാറ്റങ്ങൾ ഇവ

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്‌കീം (EPS) പ്രകാരമുള്ള മിനിമം പെൻഷൻ 1,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്തണമെന്ന...

നോർക്ക ഇൻഷുറൻസ് പദ്ധതികൾ ഉടൻ പുനരാരംഭിക്കാൻ നീക്കം; ക്ഷേമനിധി സേവനങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കുമെന്ന് സി.ഇ.ഒ

തിരുവനന്തപുരം: പ്രവാസികൾ ഏറെക്കാലമായി ഉന്നയിക്കുന്ന ഇൻഷുറൻസ്, ക്ഷേമനിധി, പെൻഷൻ സംബന്ധമായ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നോർക്ക റൂട്ട്സ്...

എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...