amchimumbaionline.com

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ ശ്യാം കൃഷ്ണയാണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൻ കെ.പി.(24) ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരേ ദിശയിൽ നടന്നുപോകുകയായിരുന്ന മൂന്നംഗ...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. ഘാട്ട്കോപ്പറിലെ യൂണിയൻ ആസ്ഥാനത്ത് പൂജ, അർച്ചന, ഗുരുപുഷ്പാഞ്ജലി, സമാധിപൂജ തുടങ്ങിയ ചടങ്ങുകളോടെയാണ് പ്രധാന മഹാസമാധി ദിനാചരണം നടന്നത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിലും ഗുരുദേവന്റെ മഹാസമാധി ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും പൂജകളും സംഘടിപ്പിച്ചു. മോഹപ്പാട–രസായനി, പനവേൽ, കാമോത്തേ, സി.ബി.ഡി.–ബേലാപൂർ, നെരൂൾ ഈസ്റ്റ്,...
spot_img

Keep exploring

ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം

ദുബായ്, യുഎഇ | 26 ജൂലൈ 2026: ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ...

സീവുഡ്‌സ് സമാജത്തിന്റെ ഓണം ഓപ്പുലൻസ് ഓഗസ്റ്റ് 22 – ന്

പൂതനും തിറയും വേടന്മാരും ആർപ്പു വിളിച്ച് കൊണ്ട് ഓണത്തിൻ്റെ വരവ് വിളിച്ച് പറയാൻ സീവുഡ്‌സ് മലയാളി സമാജം ഒരുങ്ങുന്നു. ഏഷ്യയിലെ...

ഡോംബിവ്‌ലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്നവും പുസ്തക പ്രകാശനവും ഓഗസ്റ്റ് 9ന്

ഡോംബിവ്‌ലി: കേരളീയ സമാജം (റജിസ്റ്റേർഡ്), ഡോംബിവ്‌ലിയുടെ ഓഗസ്റ്റ് മാസത്തിലെ സാഹിത്യസായാഹ്നം ഓഗസ്റ്റ് 9-ന് (ഞായറാഴ്ച) വൈകിട്ട് 4.30ന് പാണ്ഡുരംഗവാടിയിലെ...

RAC യാത്രക്കാർക്ക് നീതി ലഭിക്കുമോ? ഒരു പരാതിയിലൂടെ ലഭിച്ച പാഠം

മുംബൈ: ഇന്ത്യൻ റെയിൽവേയിൽ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യുന്നു. എന്നാൽ RAC (Reservation Against Cancellation) ടിക്കറ്റിൽ...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 27-ന്

മുംബൈ: മുംബൈയിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ (Regd.) സംഘടിപ്പിക്കുന്ന 'പൊന്നോണം 2026'...

കലാപ്രതിഭകൾക്ക് വേദിയൊരുക്കി ‘കലാക്ഷേത്ര’; സൗജന്യ ദ്വിദിന കലാശിൽപ്പശാല ഓഗസ്റ്റ് 8, 9 തീയതികളിൽ

മുംബൈ: കലയെയും കലാപ്രതിഭകളെയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിൽ കലാ-സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കുകയും ലക്ഷ്യമിട്ട് ശ്രീനാരായണ മന്ദിരസമിതി രൂപം നൽകിയ ‘കലാക്ഷേത്ര’...

സാഹിത്യ ശില്പശാല കവിത അവതരിപ്പിക്കാൻ അവസരം

വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അല്ലിയാമ്പൽ കടവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത...

മതംമാറ്റ നിരോധന നിയമം പാസാക്കി മഹാരാഷ്ട്ര; ദുരുപയോഗത്തിന്റെ അനന്ത സാധ്യതകൾ തുറന്ന നിയമത്തിനെതിരെ വ്യാപക പ്രതിഷേധം!!!

നെല്ലൻ ജോയി - മുംബൈ :::::: മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ‘മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലിജൻ ആക്ട്, 2026’...

പൂനെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മലയാളി സംഘടനകൾ

പൂനെ: പൂനെയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി....

മലയാളം മിഷൻ അദ്ധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ്‌ രണ്ട് ഞായറാഴ്ച്ച ചെമ്പൂർ ആദർശ വിദ്യാലയത്തിൽ അദ്ധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു....

പുതിയ നിയമങ്ങൾ സമുദായങ്ങളുടെ നിലനിൽപ്പിനെ ബാധിക്കരുത്: കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

കത്തോലിക്കാ സമുദായം ന്യൂനാൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം: മാർ റാഫേൽ തട്ടിൽ പൻവേൽ: കത്തോലിക്കാ സമുദായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന...

ഭർത്താവിന് പിന്നാലെ ഭാര്യയും മകളും; പുണെയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

പുണെ: പിംപ്രിയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിൽ നാടിനെ നടുക്കിയ ദുരന്തം. ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുടുംബനാഥൻ...

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...