മുംബൈ: വിജയദശമി ദിനത്തിൽ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും നടത്തി ബോംബെ കേരളീയ സമാജം. മാട്ടുംഗ കേരള ഭവനത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ പതിനഞ്ചോളം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.
വിരമിച്ച കോളേജ് അധ്യാപകനും സമാജം മുൻ സെക്രട്ടറിയുമായ വിനോദ് കുമാർ നായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുനൽകി. പൂജയോടെയും ലളിതാസഹസ്രനാമ പാരായണത്തോടെയും ആരംഭിച്ച ചടങ്ങിന് സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസ്, സെക്രട്ടറി എ....
മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഫീസിലേക്കും തിരിച്ചും ഓട്ടോറിക്ഷകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായാണ് ജീവനക്കാരുടെ പരാതി.
BSNL, DOT, CGST വകുപ്പുകളിലായി 600-ലധികം ജീവനക്കാരും ഉദ്യോഗസ്ഥരും ജോലി ചെയ്യുന്ന ഓഫീസിലേക്കുള്ള യാത്രാക്ലേശം കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുകയാണെന്നാണ് ആരോപണം. രാവിലെ ഓഫീസിലെത്താനും വൈകുന്നേരം കൃത്യസമയത്ത് വീടുകളിലേക്ക് മടങ്ങാനും ജീവനക്കാർക്ക്...
ഒറ്റപ്പെട്ട ജീവിതം; അയൽക്കാർ വിവരമറിയുന്നത് ദിവസങ്ങൾക്കുശേഷം — സമൂഹത്തിന് മുന്നറിയിപ്പായി സംഭവം
കല്യാൺ: കല്യാണിൽ മലയാളിയായ 54കാരനെ താമസസ്ഥലത്ത് മരിച്ച...
മുളുണ്ട് വെസ്റ്റിലെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. ‘യുവ 2.0’...
മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദൈവദശകം കൂട്ടായ്മ (ദൈവദശകം ബ്രദർഹുഡ്) സംഘടിപ്പിക്കുന്ന...
മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന്...