മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ നീക്കം; തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ സമാജം ഭാരവാഹികളുടെ യോഗം
നവി മുംബൈ: നോർക്ക കെയർ ഇൻഷുറൻസ് വാർഷിക പ്രീമിയം മൂന്നിരട്ടി വരെ വർധിപ്പിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ നവി മുംബൈയിലെ മലയാളി സംഘടനകൾ ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി മലയാളി സമാജങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 7 ശനിയാഴ്ച വൈകിട്ട് 7...
19 മലയാളി സംഘടനകളുടെ സംഗമമായി FAMAയുടെ 'കേരളീയ മാമാങ്കം'; മൂന്ന് മണിക്കൂറോളം നീണ്ട കലാവിരുന്നിൽ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം നിറഞ്ഞാടി
അംബർനാഥ്: ഭാഷയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി അംബർനാഥിൽ കേരളപ്പിറവി ആഘോഷം വർണാഭമായി. വ്യത്യസ്ത ആശയങ്ങളിലും പ്രവർത്തന മേഖലകളിലും പ്രവർത്തിക്കുന്ന 19 മലയാളി സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച ഫെഡറേഷൻ ഓഫ് അംബർനാഥ് മലയാളി അസോസിയേഷൻസ് (FAMA) സംഘടിപ്പിച്ച രണ്ടാമത് കേരളപ്പിറവി ദിനാഘോഷം ജനപങ്കാളിത്തം...
കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രലേഖകനും കഥാകൃത്തുമായ...
ചികിത്സാ ആവശ്യങ്ങൾക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് സഹായവും മാർഗനിർദേശവും ലക്ഷ്യം
മുംബൈ: AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം....
ഡോംബിവ്‌ലി: വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും ബൗദ്ധിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയൽ റോളിങ് ട്രോഫി ക്വിസ്...
നെല്ലൻ ജോയി, മുംബൈ
ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട സുപ്രീം കോടതി, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത...
മുംബൈ: മലയാള ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിനും പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്തുന്നതിനുമായി മലയാള ഭാഷാ പ്രചാരണ സംഘം...
ക്യാൻസർ പേഷ്യന്റ് എയ്ഡ് അസോസിയേഷനിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ; പൊതുജനങ്ങൾക്കും പങ്കെടുക്കാം
മുംബൈ: ആരോഗ്യ സംരക്ഷണത്തിനും രോഗങ്ങൾ നേരത്തേ...
വസായ്: ശ്രീനാരായണ മന്ദിരസമിതി വസായ്–നായ്‌ഗാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി നിർമിച്ച ഗുരുസെന്ററിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ‘മതമോ മനുഷ്യനോ...
കൊങ്കൺ റെയിൽവേ പാതയിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചർച്ചയാകുന്നു. ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും കേട്ട് സഹയാത്രികരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ...
24-ാം വയസ്സിൽ അപ്രതീക്ഷിത മരണം; വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും മലയാളി സമൂഹവും
നവി മുംബൈ: ജീവിതം ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടായിരുന്നു....