മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ അമിതവേഗത്തിൽ വന്ന ട്രക്ക് ഇരുപതോളം വാഹനങ്ങളിൽ ഇടിച്ചുകയറിയതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരു സ്ത്രീ അടക്കം 4 പേരുടെ മരണം ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ തിരക്ക് പിടിച്ച പാതയിൽ 5 കിലോമീറ്ററോളം നീണ്ട വൻ ഗതാഗതക്കുരുക്കിൽ കുടുങ്ങി നിരവധി വാഹനങ്ങൾ.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മുംബൈ പൂനെ എക്സ്പ്രസ് വേയിൽ...
മുംബൈയിൽ ഗാസയിലെ ഇസ്രയേൽ നരഹത്യയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സിപിഐ(എം) അപേക്ഷ മുംബൈ പൊലിസ് നിരസിച്ചു. ഇതിനെതിരെ പാർട്ടി കോടതിയെ സമീപിച്ചപ്പോഴാണ് ബോംബെ ഹൈക്കോടതി ബഞ്ച് സംസ്ഥാനഘടനയുടെ അടിസ്ഥാനങ്ങളെ പോലും അവഗണിക്കുന്ന തരത്തിലുള്ള രാഷ്ട്രീയപക്ഷപാതമുള്ള നിരീക്ഷണങ്ങളുമായി മുന്നോട്ട് വന്നത്.
ഈ നടപടി വിചാരണ ചെയ്യുമ്പോൾ, ബഞ്ച് പാർട്ടിയുടെ ദേശസ്നേഹത്തെ പോലും ചോദ്യം ചെയ്തു. ഭരണഘടനയുടെ വ്യവസ്ഥകളും രാഷ്ട്രീയ പാർട്ടികൾക്കുള്ള അവകാശങ്ങളും ദേശീയം പോലെ ഇടപെടേണ്ട...
ബോളിവുഡിലെ ജനപ്രിയ നടന്മാരുടെ പട്ടികയെടുത്താൽ സഞ്ജയ് ദത്തിനെ ഒഴിവാക്കാനാകില്ല. അഭിനയ ജീവിതത്തിനപ്പുറം വലിയ വിവാദങ്ങൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ്...
പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുകൂടി താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചു. ഇതിനുള്ള ശ്രമം ആരംഭിച്ചതായി നടന്‍ ബാബുരാജ് അറിയിച്ചു....