മധ്യപ്രദേശിലുടനീളമുള്ള മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് All India Malayali Association (AIMA) എം.പി ചാപ്റ്റർ വാർഷിക സമ്മേളനവും സാംസ്കാരിക പരിപാടികളും നടന്നു. ഐക്യത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രതീകമായി ‘സമന്വയം 2026’ മാറി.
എയ്മ ദേശീയ വൈസ് പ്രസിഡന്റ് ഉപേന്ദ്ര മേനോൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ അഡീഷണൽ ജനറൽ സെക്രട്ടറി ജയരാജ് നായർ, ദേശീയ സാംസ്കാരിക സെക്രട്ടറി സി. അശോകൻ, എം.പി...
രാഗലയ മ്യൂസിക് ക്ലബ് പുതുതായി അവതരിപ്പിച്ച കരോക്കെ ക്ലബ് സെഷനുകളിൽ പങ്കെടുക്കാൻ സംഗീത പ്രേമികളെ ക്ഷണിച്ചുകൊള്ളുന്നു. ഇത് ഗായകർക്കും സംഗീത പ്രേമികൾക്കും അവരുടെ പ്രിയപ്പെട്ട ഗാനങ്ങൾ സജീവവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമായിരിക്കും.
കരോക്കെ സെഷനുകൾ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7.00 നും ഞായറാഴ്ചകളിൽ രാവിലെ 11.00 നും അന്ധേരി ഈസ്റ്റിലെ ക്ലബ്ബിന്റെ പരിസരത്ത് നടക്കും. പങ്കെടുക്കുന്നവർക്ക് ഓരോ സെഷനിലും ഇഷ്ടമുള്ള...
തിരുനാവായ (മലപ്പുറം):ചരിത്രമുറങ്ങുന്ന തിരുനാവായ മണപ്പുറത്ത് ലക്ഷക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്ന മഹാ മാഘ മഹോത്സവം സമാപനത്തിലേക്ക് കടക്കുമ്പോൾ, കേരളം...
നൃത്തവും സംഗീതവും ഒന്നിക്കുന്ന അന്താരാഷ്ട്ര വേദിയായി മുംബൈ മാറി. ഇന്ത്യൻ ക്ലാസിക്കൽ–ഫോക് കലാരൂപങ്ങളുടെ വൈവിധ്യം ആഘോഷിച്ചുകൊണ്ട് നൃത്തതരംഗിണി ഉത്സവ്,...
പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്.
ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...
മുംബൈപ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ്...