മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ കൃഷ്ണമൂർത്തി തന്നെ സഹകരിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് സംഘടിപ്പിച്ച സൂര്യാ ഫെസ്റ്റിവലുകൾ നിറഞ്ഞ സദസ്സിൽ വിജയകരമായി നടന്നതിൽ കൃഷ്ണമൂർത്തി ഏറെ സന്തുഷ്ടനായിരുന്നുവെന്നും കുന്നം വിഷ്ണു അനുസ്മരിച്ചു.
അവസാനകാലം വരെ തങ്ങൾ തമ്മിലുള്ള വ്യക്തിബന്ധം തുടർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തിയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കവിയും, നാടക പ്രവർത്തകനും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം
സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗ വാർത്ത, ഒരു ഞെട്ടലോടെയാണ് കേട്ടത്. മുംബൈ നാടകചരിത്രത്തിലെ സുവർണ്ണകാലഘട്ടം നിലച്ചു പോയോ എന്ന് ആസ്വാദക ലോകം ചിന്തിച്ചുകൊണ്ടിരുന്ന ഒരു പശ്ചാത്തലത്തിലാണ്, കേരള സംഗീത നാടക...
മുംബൈ:മുംബൈയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുന്നു. നഗരത്തോടുള്ള ആത്മബന്ധവും ജീവിതാനുഭവങ്ങളും പങ്കുവെച്ച രാജന്റെ നിരീക്ഷണങ്ങളാണ്...
തിരുവനന്തപുരം: കേരളത്തിന്റെ അഭൂതപൂർവമായ വ്യവസായ-സാങ്കേതിക പുരോഗതി
ഇന്ത്യൻ ഭൂപടത്തിൽ വെറും 1.6 ശതമാനം വിസ്തീർണ്ണം മാത്രമുള്ള കേരളം, ഇന്ന് ലോകത്തിന്റെ...
മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...