മുംബൈ: ട്രോംബെ മലയാളി സാംസ്കാരിക സമിതിയുടെ 2026-ലെ ഓണാഘോഷം സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ചെമ്പൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ശിവസ്വാമി ഓഡിറ്റോറിയത്തിൽ നടക്കും.
TMSS പ്രസിഡന്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുഖ്യാതിഥി നർത്തകിയും കോളമിസ്റ്റുമായ നിഷ ഗിൽബർട്ട് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വേണു രാഘവൻ സ്വാഗതം ആശംസിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ചെമ്പൂർ ക്യാമ്പ് ബ്രാഞ്ച്...
നെല്ലൻ ജോയി മുംബൈ ::::::
ഇന്ത്യയിൽ "ഏക വ്യക്തിനിയമങ്ങൾ" വിവിധ സംസ്ഥാനങ്ങൾ അവർക്ക് യുക്തമായതുപോലെ നടപ്പിലാക്കി വരികയാണ്!!
ഒരു രാജ്യം ഒരു നിയമം എന്ന ലക്ഷ്യം വച്ചുള്ള ഈ നിയമത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാകുമ്പോൾ അതിനെ വെറും രാഷ്ട്രീയ വാദപ്രതിവാദമായി കാണുന്നത് വിഷയത്തിന്റെ ഭരണഘടനാപരമായ ഗൗരവം കുറച്ചുകാണുന്നതായിരിക്കും.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്തവകാശം, അവകാശപാരമ്പര്യം തുടങ്ങിയ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതത്തിന്റെ...
എൺപതുകളിലെ യാത്രക്കാർ കൂട്ടത്തോടെ ഏറ്റെടുത്തതോടെ രാജൻ കിണറ്റിങ്കരയുടെ ലേഖനം ഓൺലൈനിൽ വൈറലായി. എഴുപതുകളിലും എൺപതുകളിലും മുംബൈയിലെത്തിയ മലയാളികളെ തൊട്ടറിഞ്ഞ...
1) പാകിസ്ഥാനിൽ കോടതി പരിസരത്തെ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യ, പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം: പാക് പ്രധാനമന്ത്രി
സ്ഥിരതയുണ്ടായിട്ടു വേണ്ടേ അസ്ഥിരപ്പെടുത്താൻ
2)...
പാൻട്രിയില്ലാത്തട്രെയിനിൽമൂന്ന് ദിവസംയാത്ര ചെയ്താണ്ഞങ്ങൾ മുംബൈയിലെത്തിയത്
വീടിനകത്ത് പൈപ്പുംകുളിമുറിയുംഇല്ലാത്ത വീട്ടിലാണ്ഞങ്ങൾ ജീവിച്ചത്
നാട്ടിലെ പോസ്റ്റ് ഓഫീസിലേക്ക്ട്രങ്ക് കാൾ ബുക്ക് ചെയ്താണ്ഞങ്ങൾ അത്യാവശ്യങ്ങൾക്ക്വീട്ടുകാരുമായി സംസാരിച്ചത്
ഫ്രിഡ്ജും...
മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...