മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന് കീഴിലുള്ള നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ചാപ്റ്റർ തല ഫൈനലിൽ മത്സരിച്ചത്.
ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. ഗിരിജാവല്ലഭൻ,...
മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക.
പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാർ ഒരുക്കുന്ന വർണാഭമായ പൂക്കളങ്ങൾ, വാദ്യമേളം എന്നിവ...
കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രാരംഭ നടപടിയായി അഞ്ചു വീടുകൾ നിർമ്മിച്ച് നൽകാൻ കെയർ...
അതി ഭീകരമായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി മനുഷ്യത്വത്തിന്റെ മേല്‍ക്കൂരകള്‍ തീർക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്രയിലെ പ്രവാസി സമൂഹം...
മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...