മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ നീക്കം; തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ സമാജം ഭാരവാഹികളുടെ യോഗം
നവി മുംബൈ: നോർക്ക കെയർ ഇൻഷുറൻസ് വാർഷിക പ്രീമിയം മൂന്നിരട്ടി വരെ വർധിപ്പിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ നവി മുംബൈയിലെ മലയാളി സംഘടനകൾ ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി മലയാളി സമാജങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 7 ശനിയാഴ്ച വൈകിട്ട് 7...
19 മലയാളി സംഘടനകളുടെ സംഗമമായി FAMAയുടെ 'കേരളീയ മാമാങ്കം'; മൂന്ന് മണിക്കൂറോളം നീണ്ട കലാവിരുന്നിൽ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം നിറഞ്ഞാടി
അംബർനാഥ്: ഭാഷയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി അംബർനാഥിൽ കേരളപ്പിറവി ആഘോഷം വർണാഭമായി. വ്യത്യസ്ത ആശയങ്ങളിലും പ്രവർത്തന മേഖലകളിലും പ്രവർത്തിക്കുന്ന 19 മലയാളി സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച ഫെഡറേഷൻ ഓഫ് അംബർനാഥ് മലയാളി അസോസിയേഷൻസ് (FAMA) സംഘടിപ്പിച്ച രണ്ടാമത് കേരളപ്പിറവി ദിനാഘോഷം ജനപങ്കാളിത്തം...
ദേശീയ അവാര്‍ഡുകളില്‍ പൃഥ്വിരാജിനെ അവഗണിച്ചതിനെതിരെ വലിയ ചർച്ചകൾ കൊഴുക്കുമ്പോഴാണ് നടന്റെ പ്രകടനത്തെ വിലയിരുത്തി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗോവാരിക്കര്‍ രംഗത്തെത്തിയത്....
ബോളിവുഡിലെ ജനപ്രിയ നടന്മാരുടെ പട്ടികയെടുത്താൽ സഞ്ജയ് ദത്തിനെ ഒഴിവാക്കാനാകില്ല. അഭിനയ ജീവിതത്തിനപ്പുറം വലിയ വിവാദങ്ങൾക്കിടയിലും ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ്...
24-ാം വയസ്സിൽ അപ്രതീക്ഷിത മരണം; വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും മലയാളി സമൂഹവും
നവി മുംബൈ: ജീവിതം ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടായിരുന്നു....