മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന് കീഴിലുള്ള നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ചാപ്റ്റർ തല ഫൈനലിൽ മത്സരിച്ചത്.
ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. ഗിരിജാവല്ലഭൻ,...
മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക.
പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാർ ഒരുക്കുന്ന വർണാഭമായ പൂക്കളങ്ങൾ, വാദ്യമേളം എന്നിവ...
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ്ഖാൻ നേത്രചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറക്കുന്നു. രണ്ടുദിവസത്തിനകം അമേരിക്കയിലേക്ക് യാത്രയാകുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തേ മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി...
വയനാട്ടിൽ നടന്ന അതിദാരുണമായ പ്രകൃതിക്ഷോഭത്തിൻ്റെ നടക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രളയകാലത്തിന് തുല്യമായ ഭീതി ദായകമായ...
കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാലോളം ഗ്രാമങ്ങളാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര...
ഇന്ത്യയും ജി.സി.സി.രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് ഇൻമെക് നാഴികക്കല്ലാകുമെന്നും ശരിയായ രീതിയിൽ ഇതിനെ പ്രയോജനപ്പെടുത്തണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം പി...
മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...