HomeFeatured

Featured

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന് കീഴിലുള്ള നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ചാപ്റ്റർ തല ഫൈനലിൽ മത്സരിച്ചത്. ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. ഗിരിജാവല്ലഭൻ,...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക. പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാർ ഒരുക്കുന്ന വർണാഭമായ പൂക്കളങ്ങൾ, വാദ്യമേളം എന്നിവ...
spot_img

Keep exploring

ഇന്ത്യയിലെ സമ്പന്നരായ 10 സൂപ്പർ താരങ്ങളിൽ ഷാരൂഖ് ഖാനും, രാം ചരണും, രജനീകാന്തും

ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സിനിമാ താരങ്ങളിൽ ബോളിവുഡ് കൂടാതെ തെലുഗ് തമിഴ് താരങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയുടെ സിനിമാ...

ജന്മനാട്ടിലേക്ക് താമസം മാറിയ മുംബൈ മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

മുംബൈയിൽ ഡോംബിവ്‌ലി നിവാസികളായിരുന്ന വി. ജി. രാജൻ, ഭാര്യ റീന രാജൻ ദമ്പതികളാണ് വാഹനാപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസ്...

കല്യാൺ-തലോജ ഓറഞ്ച് മെട്രോ ലൈൻ 2027 ഡിസംബറോടെ പൂർത്തിയാകും

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എംഎംആർഡിഎ) നടപ്പിലാക്കുന്ന ഓറഞ്ച് മെട്രോ ലൈൻ 2027-നകം പൂർത്തിയാകും. 23.756 കിലോമീറ്റർ...

കൈയെത്തും ദൂരെ ഒരു എം.ടി.

വെറും രണ്ടേ രണ്ടക്ഷരം കൊണ്ട് മലയാള സാഹിത്യലോകത്തിന് വായനയുടെ അകക്കാമ്പ് സമ്മാനിച്ച പാലക്കാട് ജില്ലയിൽ കൂടല്ലൂർ ഗ്രാമത്തിൽ മാടത്ത്...

101 ശരണഗീതങ്ങൾ – 2 മണിക്കൂർ ട്രെയിൻ യാത്രക്കിടയിലെ രചന!

മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയാണ് വീണ്ടുമൊരു അപൂർവ്വ രചനയുമായി വിസ്മയിപ്പിക്കുന്നത്. രാജന്റെ മിക്കവാറും രചനകൾ തന്റെ ലോക്കൽ...

മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം വയനാട്ടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് കൈമാറി

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ...

പാട്ടും പടയണിയുമായി മുംബൈയെ ത്രസിപ്പിച്ച് ലെജൻ്റസ് ലൈവ്

നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പടയണി കോലങ്ങളൊരുക്കിയ തട്ടകത്തിൽ വിശ്രുത ഗായകൻ സുരേഷ് വാഡ്ക്കർ മലയാളിയായ നിഖിൽ നായർ...

കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന

മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന...

പടയണിയും പാട്ടുമായി ലെജന്റ്‌സ് ലൈവ് നാളെ

മുംബൈ മലയാളിയായ നിഖിൽ നായർ സംവിധാനം ചെയ്തോരുക്കുന്ന ലെജന്റ്‌സ് ലൈവിൽ ഗായകൻ സുരേഷ് വാഡ്ക്കർ പാടുമ്പോൾ വേദിയിൽ പശ്ചാത്തലമായി...

ഷാരൂഖ് ഖാന് 59 വയസ്സ്: കിംഗ് ഖാന് ആശംസകളുമായി ഓസ്‌കർ അക്കാദമിയും

ബോളിവുഡ് താരം ഷാരൂഖ് ഖാൻ 59-ാം ജന്മദിനം ആഘോഷിക്കുന്ന പ്രത്യേക ദിനത്തിൽ ആശംസകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ....

ദീപാവലിയെ തുടർന്ന് മലിനവായുവിൽ മുങ്ങി മുംബൈ

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314...

ട്രൂ ഇന്ത്യൻ ‘ചന്ദ്രപ്രഭ’ പുരസ്‌കാരം പി. ചന്ദ്രകുമാറിന്

ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ' ചന്ദ്രപ്രഭ ' പുരസ്‌കാരം സംവിധായകൻ പി .ചന്ദ്രകുമാറിനു സമർപ്പിക്കും...

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...