തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ (TNOA) മൂന്ന് പ്രശസ്തമായ സംസ്ഥാനതല പുരസ്കാരങ്ങൾക്ക് തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റും, കണ്ണൂർ കാവുംബായി സ്വദേശിയും (നിലവിൽ പൂനെയിൽ താമസം) ആയ ഡോ. അനുപമ ജനാർദ്ദനൻ അർഹയായി. കോയമ്പത്തൂരിൽ വെച്ച് നടന്ന TNOA യുടെ 73-ാമത് വാർഷിക സമ്മേളനത്തിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
തമിഴ്‌നാട് ഒഫ്താൽമിക് അസോസിയേഷന്റെ 'പ്രൊഫസർ സി. പി. ഗുപ്ത ബെസ്റ്റ് ഓഫ് ബെസ്റ്റ്...
മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12-ന് (ബുധനാഴ്ച) ഭക്തിപൂർവം സംഘടിപ്പിക്കുന്നു.
മലാഡിലെ ആക്സാ ബീച്ചിന് സമീപമുള്ള മാർഷൽ ബംഗ്ലാവിൽ രാവിലെ 6.00 മണി മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും. ചടങ്ങുകൾക്ക് ശേഷം ഭക്തർക്കായി പ്രാതൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ബലികർമ്മങ്ങൾക്ക് ആവശ്യമായ എല്ലാ പൂജാസാമഗ്രികളും സംഘാടകർ...
ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനം വേഗതയിൽ മുന്നേറുകയാണ്. നിലവിൽ പ്രവർത്തനത്തിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ ഫ്‌ളൈഓവർ പദ്ധതികൾ രാജ്യത്തിന്റെ ഗതാഗത...