HomeFeatured

Featured

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന് കീഴിലുള്ള നാസിക്, കൊങ്കൺ ഉൾപ്പെടെ 12 മേഖലകളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ചാപ്റ്റർ തല ഫൈനലിൽ മത്സരിച്ചത്. ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സെക്രട്ടറി റീന സന്തോഷ് സ്വാഗതം പറഞ്ഞു. ഗിരിജാവല്ലഭൻ,...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള കനോസ കോൺവെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക. പരമ്പരാഗത വാദ്യകലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ നടക്കുന്ന മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാകാരന്മാർ ഒരുക്കുന്ന വർണാഭമായ പൂക്കളങ്ങൾ, വാദ്യമേളം എന്നിവ...
spot_img

Keep exploring

മുംബൈയിൽ ചിത്രപ്രദർശനവുമായി ഡോ.ജൂനി മേനോൻ

ഡോ.ജൂനി മേനോന്റെ ചിത്രപ്രദർശനത്തിനായി മുംബൈയിൽ. വേദിയൊരുങ്ങുന്നു. ഒക്ടോബർ 25 മുതൽ 27 വരെ മുംബൈയിലെ ഗോരെഗാവ് നെസ്കോ എക്സിബിഷൻ സെന്‍ററിൽ...

വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത

വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്കൂളുകള്‍ എഡ്യൂക്കേഷണല്‍ വേള്‍ഡ് റാങ്കിംഗില്‍ മികവിന്റെ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്കൂളുകള്‍ ദേശീയ...

നവകേരള ഓണപ്പുലരി സെപ്റ്റംബർ 29ന്

ഡോംബിവ്‌ലി പലാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന നവകേരള വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണപ്പുലരി സെപ്റ്റംബർ 29ന് ഹോട്ടൽ കുശാല ഗ്രീൻസിൽ...

മുളുണ്ട് കേരള സമാജം വാർഷികാഘോഷം നാളെ; നിത്യഹരിത നായിക നദിയ മൊയ്തു വിശിഷ്ടാതിഥി

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായിരുന്നു നദിയ മൊയ്തു. 1984-ൽ പുറത്തിറങ്ങിയ 'നോക്കെത്താത്തൊരു കണ്ണും നട്ട്' എന്ന സൂപ്പർഹിറ്റ്...

ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്

മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പത്മശ്രീ സുരേഷ് വാഡ്‌കർ...

കല്യാണിൽ മലയാളി വീട്ടമ്മയെ അവശ നിലയിൽ കണ്ടെത്തി

കഴിഞ്ഞ 20 വർഷമായി മുംബൈ ഉപനഗരമായ കല്യാണിലാണ് മഞ്ജുള അയ്യർ താമസിക്കുന്നത്. 55 വയസ്സാണ്. തൃശൂരിൽ കുടുംബ വേരുള്ള മഞ്ജുള...

തിരുവോണ നാളിൽ പൻവേൽ റെയിൽവേസ്റ്റേഷനിൽ ഇക്കുറിയും ഭീമൻ പൂക്കളമൊരുങ്ങും

കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പതിനാറാമത് ഓണപ്പൂക്കളം പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നു. അറുപത് അടി വിസ്തീർണമുള പൂക്കളം ഒരുക്കുന്നതിന്...

റിവർവുഡ് പാർക്കിൽ ഓണാഘോഷം ഒക്ടോബർ 6ന്

ഡോംബിവ്‌ലി ഈസ്റ്റ് ശിൽഫാട്ട റോഡിലെ നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന റിവർ വുഡ് പാർക്ക് താമസ സമുച്ചയത്തിൽ ഈ...

വയനാടിനായി കൈകോർത്ത് മുംബൈയിലെ കളിവെട്ടം കൂട്ടായ്മ

മുംബൈ അണുശക്തി നഗറിലുള്ള കളിവെട്ടം കൂട്ടായ്മയാണ് സ്‌നേഹവും കരുതലും നിറച്ച ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചാണ്...

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

എസ്എൻഡിപി യോഗം മൂംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ നവി-മുംബൈ ജൂയിനഗർ ബണ്ട്സ് അസോസിയേഷൻ ആഡിറ്റോറിയത്തിൽ നടന്ന 170-മത് ശ്രീനാരായണ ഗുരുദേവ...

ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ മുംബൈ മലയാളം മിഷന്‍ സംഘം പുറപ്പെട്ടു

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മാതൃഭാഷയില്‍ പ്രവാസലോകത്തെ കുട്ടികള്‍ക്ക് ഭാഷാപ്രാവീണ്യ തുല്യത നല്‍കുന്ന നീലക്കുറിഞ്ഞി പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ...

സീവുഡ്‌സിൽ സെപ്റ്റംബർ 14 ന് ഭീമൻ പൂക്കളവും കലാസന്ധ്യയും

സീവുഡ്‌സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സ്സ് മാളും കൈകോർത്ത് ഭീമൻ...

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...