മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം ശനിയാഴ്ച രാവിലെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ നഗരത്തെ നടുക്കിയ...
ഇതാദ്യമായാണ് ഒരാൾ 14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി സാമൂഹിക പ്രതിബദ്ധതയുള്ള കാലികമായ സന്ദേശം ഉൾക്കൊള്ളുന്ന ഹൃസ്വചിത്രവുമായി വിസ്മയക്കാഴ്ചയൊരുക്കുന്നത്.
ഇതിനകം കലാലോകത്ത് കേരള നടനത്തിൻ്റെ സംവിധായകൻ, നൃത്തസംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സ്വന്തമായി ഇടം...
ഡിസംബർ 20 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന മണ്ഡലോത്സവത്തിന് ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ ഇന്ന് തുടക്കമായി
20.12.24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അയ്യപ്പന് ലക്ഷാർച്ചന.വൈകുന്നേരം 5.30 ന് എ.എസ്.എസ്.ബി മാതൃസഘത്തിന്റെ...
കൊളാബ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി.
മുകേഷ് മിൽ അങ്കണത്തിൽ രാവിലെ കുട്ടികളുടെ വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രസിഡന്റ് എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന...
മുംബൈയിൽ ഗോരേഗാവ് കേരളകലാസമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി.
ബങ്കുർ നഗർ അയ്യപ്പക്ഷത്ര മൈതാനത്തിൽ വൈകീട്ട് ആറു മണിക്ക് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത ചലച്ചിത്ര നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ ജയരാജ് വാരിയർ, ടെലിവിഷൻ...
മുംബൈ എഴുത്തുകാരുടെ രചനകൾ നഗരജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായി മാറുന്നത് ആശാവഹമെന്ന് പ്രശസ്ത എഴുത്തുകാരന് ഡോ എം രാജീവ് കുമാർ
അവാര്ഡുകളുടെ ചതിക്കുഴിയില് വീഴാതിരിക്കാന് എഴുത്തുകാര് പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും നല്ല രചനകള് ഏതെന്നു നിര്വചിക്കുന്നത് കാലമാണെന്നത് മറക്കരുതെന്നും...
ഭക്ഷണവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മാംസഭുക്കിനേക്കാൾ ആരോഗ്യവും ആയുസ്സും കൂടുതൽ സസ്യഭുക്കുകൾക്കാണോ? ആണെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്. ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ വേണ്ടിയാകണം. രുചിയുടെ പിന്നാലെ പോയി കാണുന്നതെല്ലാം വലിച്ചു...
മലയാളത്തിലെ പ്രിയ എഴുത്തുകാരിയും മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യ നോവലായ പരിണതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു.
നവംബർ 9ന് വൈകുന്നേരം പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറം ഏഴാം നമ്പർ...
മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950 മുതലുള്ള 74 വർഷക്കാലത്തെ മുംബൈ ജീവിതത്തിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങൾ പങ്ക് വച്ചത്.
ഇന്നത്തേത്...
മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ രാജൻ കിണറ്റിങ്കരയാണ് വീണ്ടുമൊരു അപൂർവ്വ രചനയുമായി വിസ്മയിപ്പിക്കുന്നത്. രാജന്റെ മിക്കവാറും രചനകൾ തന്റെ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടയിലെ വിരസതയകറ്റാനുള്ള ക്രിയാത്മക ചിന്തകളിൽ നിന്നുള്ള ആവിഷ്ക്കാരങ്ങളാണെന്ന് പറയാം. ഇതിന് മുൻപ്...
ഇത് ടൂറിസം പ്രമോട്ട് ചെയ്യാൻ വേണ്ടി വ്യാപകമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഈ വാക്കിലുള്ള ആകർഷണം തന്നെയാണ് കേരളത്തിന് ലോകഭൂപടത്തിൽ സ്ഥാനം പിടിക്കാൻ ഇതുവരേയും സാധിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇന്ന്...
അടുത്തിടെ പുറത്തിറങ്ങിയ രണ്ടു മലയാള ചിത്രങ്ങൾക്ക് മുംബൈയിലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കുറ്റാന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി,...
സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ പറയുന്നു: ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നും ആക്ഷൻ ഹീറോ ചൂണ്ടിക്കാട്ടി.
പുതിയ തലമുറയിൽ നടന്മാരുണ്ടെങ്കിലും ഇവർക്ക് ആർക്കും പൗരുഷമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ...